നവറോസ് ആഘോഷങ്ങളുടെ ദൃശ്യങ്ങൾ ഇസ്രായേൽ ആക്രമണം ആഘോഷിക്കുന്ന കുർദിഷ് വനിതകൾ എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു

ഇസ്രയേൽ ആക്രമണത്തിൽ അർമാദിക്കുന്ന കുർദിഷ് വനിതകളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ചിലർ ഒരു ഉത്സവം ആഘോഷിക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “ഇസ്രയേൽ ആക്രമണത്തിൽ അർമാദിക്കുന്ന കുർദിഷു് വനിതകൾ […]

Continue Reading

ഇറാൻ പോലീസ് പിടികൂടിയ കവർച്ചകാരുടെ ദൃശ്യങ്ങൾ ഇസ്രായേലി ചാരന്മാർ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു  

ഇസ്രായേലി ചാരന്മാരെ വധിക്കാനായി ഇറാനിയൻ പോലീസ് കൊണ്ട് പോവുന്നതിന് തൊട്ട് മുൻപുള്ള  ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Instagram Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഇറാൻ പോലീസ് ചിലരെ പിടികൂടി കൊണ്ട് പോകുന്നതായി കാണാം. വീഡിയോയുടെ മുകളിൽ […]

Continue Reading

IDF മെമ്മോറിയൽ ഡേ ആചരിക്കുന്ന ദൃശ്യങ്ങൾ ഇറാനിൻ്റെ മിസൈലുകൾ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇസ്രായേലി പട്ടാളക്കാർ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

ഇറാനിൻ്റെ മിസൈലുകളിൽ നിന്ന് രക്ഷപ്പെടാൻ ഇസ്രായേൽ സൈന്യ അധികാരികൾ ബങ്കറിൽ ഒളിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഇസ്രായേലി പട്ടാളക്കാർ പാട്ട് പാടുന്നതായി  കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് […]

Continue Reading

നെന്മാറ വല്ലങ്ങിവേല വെടിക്കെട്ടിലെ ദൃശ്യങ്ങൾ ഇറാൻ നടത്തുന്ന മിസൈൽ ആക്രമണം എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു

ഇറാൻ ഇസ്രായേലിൽ നടത്തുന്ന മിസൈൽ ആക്രമണത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ദൃശ്യങ്ങൾ നെന്മാറയിലേതാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് സ്ഫോടനങ്ങൾ നടക്കുന്നത് ജനങ്ങൾ അവരുടെ ഫോണിൽ അത് റെക്കോർഡ് ചെയ്യുന്നതും കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് […]

Continue Reading

ഇറാനിനോട് യുദ്ധം നിർത്താൻ അഭ്യർത്ഥിക്കുന്ന ഇസ്രായേലികളുടെ ദൃശ്യങ്ങൾ A.I.നിർമ്മിതമാണ് 

ഇറാൻ ഞങ്ങളോട് ക്ഷമിക്കണം, യുദ്ധം നിർത്തണം എന്ന് ആവശ്യപ്പെട്ട് ഇസ്രായേലികൾ പ്രതിഷേധിക്കുന്ന  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോ A.I. നിർമ്മിതമാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Instagram Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഇസ്രായേലിൻ്റെ പതാക കയ്യിലെടുത്ത് ഇറാനോട് ക്ഷമ അപേക്ഷിച്ച് യുദ്ധം നിർത്താൻ […]

Continue Reading

വിവാഹ ആഘോഷച്ചടങ്ങിന് കൊഴുപ്പേകാൻ ഇറാൻ്റെ വക വെടിക്കെട്ടിൻ്റെ ദൃശ്യങ്ങൾ ഇസ്രായേലിലേതല്ല 

ഇസ്രയേലിലെ വിവാഹ ആഘോഷച്ചടങ്ങിന് കൊഴുപ്പേകാൻ ഇറാൻ്റെ വക വെടിക്കെട്ടിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോയ്ക്ക് ലെബനനിലേതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു വിവാഹം നടക്കുന്നതായി നമുക്ക്  കാണാം. ഈ വിവാഹ വേദിക്ക്  മുകളിൽ റോക്കറ്റുകൾ […]

Continue Reading

ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന ആക്രമണം ആഘോഷിക്കുന്ന ഇറാനി പെൺകുട്ടികൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ പഴയതാണ് 

ഇസ്രായേൽ ഇറാനിനെതിരെ നടത്തുന്ന ആക്രമണം ആഘോഷിക്കുന്ന ഇറാനി പെൺകുട്ടികളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോയ്ക്ക് നിലവിൽ നടക്കുന്ന ഇസ്രായേൽ-ഇറാൻ യുദ്ധവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ചില വിദ്യാർത്ഥിനികൾ ആഘോഷിക്കുന്നതായി  നമുക്ക്  കാണാം. […]

Continue Reading

ഇസ്രായേൽ ലെബനിനിൽ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ തെൽഅവീവിൽ ഇറാൻ നടത്തിയ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

തെൽഅവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോയ്ക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു നഗരത്തിൻ്റെ മുകളിൽ നടക്കുന്ന മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ കാണാം. […]

Continue Reading