സോണിയ ഗാന്ധിയുടെ സമീപം നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് ദുഷ്പ്രചരണം…
കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ സമീപം രാഹുല്‍ ഗാന്ധി എന്ന് തോന്നുന്ന ഒരാള്‍ നില്‍ക്കുന് പഴയ ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് ഫോട്ടോ പ്രചരിക്കുന്നുണ്ട്. പ്രചരണം സോണിയ ഗാന്ധിയുടെ സമീപത്ത് നില്‍ക്കുന്ന വ്യക്തി രാഹുല്‍ ഗാന്ധിയുടെ അസാമാന്യ രൂപ സാദൃശ്യമുള്ളയാളാണെന്നും ഇയാളാണ് രാഹുല്‍ ഗാന്ധിയുടെ യഥാര്‍ത്ഥ പിതാവ് എന്നുമാണ് പോസ്റ്റിലെ വിവേചനപരമായ വിവരണത്തില്‍ അവകാശപ്പെടുന്നത്. വിവരണം ഇങ്ങനെ: “ഈ ഫോട്ടോയിൽ സോണിയ ഗാണ്ടി യോട് ഒട്ടി നിൽക്കുന്നത് രാഹുൽ ഗാണ്ടി ആണെന്ന് ആരും തെറ്റിദ്ധരിക്കണ്ട..ഇത് പഴയ ബാർഡാൻസ് […]
Continue Reading