മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് മാത്രമായി ക്ഷാമബത്ത കുടിശിഖ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് വരുന്നുവെന്ന് വ്യാജ പ്രചരണം…  

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് മാത്രമായി ക്ഷാമബത്ത നല്‍കാന്‍ സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കുമെന്ന് ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പ്രചരണം  ‘39 മാസത്തെ ക്ഷാമബത്ത കുടിശിക പേഴ്സണൽ സ്റ്റാഫുകൾക്ക് നൽകും; ഉത്തരവ് ഉടൻ’ എന്ന തലക്കെട്ടില്‍ ഇതുമായി ബന്ധപ്പെട്ട ലേഖനമാണ് പ്രചരിക്കുന്നത്.  FB post archived link ലേഖനത്തിന്‍റെ ഉള്ളടക്കമിങ്ങനെ: “പേഴ്സണൽ സ്റ്റാഫുകൾക്ക് 39 മാസത്തെ ക്ഷാമബത്ത കുടിശിക നൽകും. ഇത് സംബന്ധിച്ച് ധനവകുപ്പ് പ്രത്യേക ഉത്തരവിറക്കും. archived link “2021 ജനുവരിയിൽ പ്രാബല്യത്തിലുള്ള 2 ശതമാനം ക്ഷാമബത്ത പ്രഖ്യാപിച്ചപ്പോൾ […]

Continue Reading

FACT CHECK: സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ സര്‍ക്കാര്‍ ഉത്തരവ് PMAY പദ്ധതിയുടെ പേരുമാറ്റി ലൈഫ് മിഷന്‍ ആക്കിയതിന്‍റെതല്ല…

കേന്ദ്ര സര്‍ക്കാറിന്‍റെ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ.)യുടെ പേരുമാറ്റി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പദ്ധതി ആക്കിയതിന്‍റെ സര്‍ക്കാര്‍ ഉത്തരവ് എന്ന തരത്തില്‍ ഒരു സര്‍ക്കാര്‍ ഉത്തരവിന്‍റെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. പക്ഷെ ഈ ഉത്തരവ് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ പോസ്റ്റില്‍ പറയുന്ന പോലെ പി.എം.എ.വൈ. ഭാവനനിര്‍മാണപദ്ധത്തിയുടെ പേരുമാറ്റി വെറും ലൈഫ് മിഷന്‍ പദ്ധതിയാക്കി എന്ന വാദം തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് ഈ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത് നമുക്ക് പരിശോധിക്കാം. പ്രചരണം Screenshot: […]

Continue Reading