FACT CHECK: ഇന്ത്യന്‍ വംശജനായ അഹ്മദ് ഖാനെ ജോ ബൈടന്‍ തന്‍റെ ഉപദേഷ്ടാവായി നിയമിച്ചിട്ടില്ല…
പുതതായി തെരഞ്ഞെടുത്തപെട്ട അമേരിക്കന്‍ രാഷ്‌ട്രപതി ജോ ബൈഡനിന്‍റെ ഉപദേഷ്ടാവായി അഹ്മദ് ഖാന്‍ എന്ന ഇന്ത്യന്‍ വംശജനെ നിയമിച്ചു എന്ന വാദം ഉന്നയിച്ച് പ്രചരിക്കുന്ന ചില ഫെസ്ബൂക്ക് പോസ്റ്റുകള്‍ വൈറല്‍ ആയിട്ടുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വാദത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ വാര്‍ത്ത വ്യാജമാണ് എന്ന് കണ്ടെത്തി. സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന്‍ നമുക്ക് അറിയാം. പ്രചരണം Screenshot: An example of Facebook posts claiming Ahmad Khan has been appointed as an […]
Continue Reading