FACT CHECK: വിസ്മയയുടെ ഭര്‍ത്താവ് കിരണിനെ പിന്തുണച്ച് സുരേഷ് ഗോപി സംസാരിച്ചു എന്ന പ്രചരണത്തിന്‍റെ സത്യമിതാണ്…
കൊല്ലത്ത് വിസ്മയ എന്ന യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പിൽ ജോലി ചെയ്തിരുന്ന വിസ്മയയുടെ ഭർത്താവിനെ പ്രതിയാക്കി, അന്വേഷണം നടത്തുന്നതിനെ തുടര്‍ന്ന് ജോലിയിൽ നിന്നും ഇയാളെ പിരിച്ചു വിട്ടതായി കഴിഞ്ഞദിവസം വകുപ്പ് മന്ത്രി വാർത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. പ്രചരണം FB post മുകളിലെ സ്ക്രീന്‍ഷോട്ടില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രചരണം നടക്കുന്നുണ്ട്. പ്രതിചേർക്കപ്പെട്ട ഭർത്താവ് കിരൺകുമാറിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ട നടപടിയെക്കുറിച്ച് വാർത്ത […]
Continue Reading