‘പൊതിച്ചോറെന്ന പേരിൽ കഞ്ചാവ് കടത്തിയ ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്തു’വെന്ന പ്രചരണം വ്യാജം… സത്യമിതാണ്…
പൊതിച്ചോറെന്ന പേരിൽ കഞ്ചാവ് കടത്തിയതിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു എന്നൊരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. പ്രചരണം “പൊതിച്ചോറെന്ന പേരിൽ കടത്തിയത് കഞ്ചാവ് ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്തു” പ്രചരിക്കുന്ന പോസ്റ്ററുകളില്‍ കഞ്ചാവ് കെട്ടുമായി പ്രതിയെ പിടികൂടിയ പോലീസുകാരുടെ ഒപ്പം നില്‍ക്കുന്ന ചിത്രവും പ്രതി ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണെന്ന് വാദിച്ചുകൊണ്ടുള്ള എഴുത്തുകളും കാണാം. FB post archived link ഞങ്ങള്‍ പ്രചരണത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് […]
Continue Reading