FACT CHECK: റിപ്പോര്‍ട്ടര്‍ ചാനലിന്റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് കെ. സുരേന്ദ്രനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു…
പ്രചരണം നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടത്തി എന്ന ആരോപണത്തിന്മേല് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് അന്വേഷണത്തിന് ഹാജരാകണം എന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ കെ സുരേന്ദ്രന്റെ കെ. സുരേന്ദ്രന്റെ ഒരു പരാമര്‍ശം തലക്കെട്ടായി നല്‍കിയതിന്റെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. തന്നെ ജയിലിലടച്ചാൽ ആരും സങ്കടപ്പെടരുത് എനിക്ക് മുൻപും പല മഹാന്മാരും ജയിലിൽ കിടന്നിട്ടുണ്ട് കുഴൽപണ കവർച്ചാ കേസ് അറസ്റ്റ് […]
Continue Reading
