ഫലസ്തിന് കുട്ടികളെ പോളിത്തിന്‍ കവറുകളിലാക്കി തലകീഴായി കെട്ടിത്തൂക്കി കൊല്ലുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ അനിമേറ്റഡ് ആണ്…
ക്രൂരതയുടെ അങ്ങേയറ്റം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഒരു വീഡിയോ ഈയിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഗാസയില്‍ ക്രിസ്ത്യന്‍ സമുദായം മുസ്ലിങ്ങളോട് ചെയ്യുന്ന ക്രൂരത എന്നാരോപിച്ചാണ് വീഡിയോ കൊടുത്തിട്ടുള്ളത്. പ്രചരണം കുട്ടികളെ വായു കടക്കാത്ത പ്ലാസ്റ്റിക് ബാഗുകളിലാക്കി വരിഞ്ഞു മുറുക്കി കെട്ടിയ ശേഷം തല കീഴായി തൂക്കിയിട്ട് അങ്ങേയറ്റം മനുഷ്യത്വരഹിതമായി കൊല്ലുന്നു എന്നാണ് വിവരണം പറയുന്നത്. അല്പനേരം പിടഞ്ഞ ശേഷം ശരീരങ്ങള്‍ നിറച്ച ബാഗുകള്‍ നിശ്ചലമാകുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇസ്രായേൽ സംയുക്ത അധിനിവേശ മിലിറ്ററി ഫലസ്തീൻ കുട്ടികളെ വായു […]
Continue Reading