ഗുജറാത്തില്‍ ദളിത് ബാലനെ അടിച്ചു കൊല്ലുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ബംഗ്ലാദേശിലേത്…
ഗുജറാത്തില്‍ ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷ യാചിച്ച ദലിത് ബാലനെ മര്‍ദിക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം അക്രമാസക്തമായ ആള്‍ക്കൂട്ടം ഒരു കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ക്ഷേത്രത്തില്‍ കയറിയെന്നാരോപിച്ച് സവര്‍ണ ഹിന്ദുക്കള്‍ ബാലനെ മര്‍ദിച്ച് കൊലപ്പെടുത്തി എന്ന് അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ക്ഷേത്രത്തിൻറെ വഴിയിൽ ഭിക്ഷ യാചിക്കാനായി വന്നിരുന്ന ഒരു താഴ്ന്ന ജാതിക്കാരൻ ബാലനെ ക്ഷേത്രത്തിൽ കയറിയെന്ന് പറഞ്ഞ് BJP ഭരിക്കുന്ന ഗുജറാത്തിൽ സവർണ്ണ ഹിന്ദുക്കൾ തല്ലി കൊല്ലുന്നു. ഇത്തരം സംഭവങ്ങൾ […]
Continue Reading