FACT CHECK: ഖബർസ്ഥാനിൽ നിന്നും മാറ്റി അടക്കം ചെയ്യാൻ നോക്കുമ്പോള്‍ 10 വർഷം പഴക്കമുള്ള മൃതദേഹം കേടുകൂടാതെ ഇരിക്കുന്നു എന്ന പ്രചരണത്തിന്റെ സത്യാവസ്ഥ അറിയൂ…
പ്രചരണം മലേഷ്യയില്‍ നിന്നാണ് എന്ന് വാദിച്ച് അപൂര്‍വ ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ കാണാനാകുന്നത് പൊതിഞ്ഞു കെട്ടിയിരിക്കുന്ന ഒരു മൃതദേഹം അനാവരണം ചെയ്യുന്നതാണ്. മരിച്ച വ്യക്തിയുടെ മുഖം ശ്രദ്ധിച്ചാല്‍ യാതൊരു വിധ അഴുകലുകളും അതിന് സംഭവിച്ചിട്ടില്ല എന്ന് വ്യക്തമാകും. ചുറ്റും നില്ക്കുന്നവര് ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ ഉരുവിടുന്നത് കേള്‍ക്കാം. വീഡിയോയുടെ ഒപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “മലേഷ്യയിലെ ഒരു ഖബർ സ്ഥാനിൽ വെള്ളം കയറിയപ്പോൾ മാറ്റി അടക്കം ചെയ്യാൻ 10 വർഷം മുൻപ് […]
Continue Reading