ഈ ചിത്രം പ്രധാനമന്ത്രി മോദി ശുചികരിച്ച ഗംഗ നദിയുടെതല്ല…
നരേന്ദ്ര മോദി സര്‍ക്കാര്‍ ഗംഗ നദിയെ ശുചികരിച്ചതിന് മുമ്പുള്ളതും ഇപ്പോഴത്തെയും ചിത്രങ്ങള്‍ എന്ന തരത്തില്‍ രണ്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വൃത്തിയാക്കിയതിന് ശേഷമുള്ള ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം മോദി അധികാരത്തില്‍ വന്നതിന് മുമ്പ് എടുത്ത ചിത്രമാണ് എന്ന് കണ്ടെത്തി. എന്താണ് ഗംഗ നദിയുടെ ഇപ്പോഴത്തെ സ്ഥിതിയും ഈ ചിത്രങ്ങളുടെ സത്യവും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് […]
Continue Reading