FACT CHECK: സീറ്റ് തന്നില്ലെങ്കിൽ ബിജെപിയിലേക്ക് പോകുമെന്ന് കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞിട്ടില്ല… വസ്തുത അറിയൂ…
പ്രചരണം നിയമസഭ തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികൾ തിരക്കിട്ട് സ്ഥാനാർഥി നിർണയ ചർച്ചകളിലാണ്. ഈ സന്ദര്‍ഭത്തില്‍ രാഷ്ട്രീയ നേതാക്കള്‍ സ്വന്തം പാര്‍ട്ടി വിട്ട് ഇതര പാര്‍ട്ടികളില്‍ ചേരുന്നു എന്ന വാര്‍ത്തകളും പ്രചാരണങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ ആഗ്രഹിച്ച സീറ്റ് ലഭിച്ചില്ല എന്ന കാരണത്താലാണ് പാര്‍ട്ടി മാറുന്നത് എന്നാണ് പ്രചരണങ്ങളില്‍ അധികവും. ഇതില്‍ പലതും വ്യാജ പ്രചാരണങ്ങൾ മാത്രമാണ്. ഇത്തരത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പ്രയാർ ഗോപാലകൃഷ്ണനെ പറ്റി ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. സീറ്റ് തന്നില്ലെങ്കിൽ […]
Continue Reading