വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തവർക്ക് ചലഞ്ച് വോട്ട് സംവിധാനം വഴി വോട്ട് രേഖപ്പെടുത്താൻ സാധിക്കില്ല..

വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാനും ലിസ്റ്റ് പുതുക്കാനും തെരെഞ്ഞെടുപ്പിന് മുമ്പായി സർക്കാർ പൊതുജനങ്ങൾക്ക് അവസരം നൽകാറുണ്ട്. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തവർക്കുംഇപ്പോൾവോട്ട് ചെയ്യാൻ അവസരമുണ്ടെന്നും അതിനായി തെരെഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് ചലഞ്ച് എന്നൊരു സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു കൊണ്ട് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.  പ്രചരണം  പ്രചരിക്കുന്ന കുറിപ്പിലെ വാചകങ്ങൾ ഇങ്ങനെയാണ്:  “പ്രിയമുള്ളവരെ, 👉 പോളിംഗ് ബൂത്തിൽ എത്തുമ്പോൾ വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരില്ലെന്ന് കണ്ടെത്തുമ്പോൾ, നിങ്ങളുടെ ആധാർ കാർഡോ വോട്ടർ ഐഡിയോ കാണിച്ച് സെക്ഷൻ 49P പ്രകാരം *”ചലഞ്ച് […]

Continue Reading