വാട്ട്സ് ആപ്പില്‍ അയക്കുന്ന ഗുഡ്മോണിംഗ് സന്ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ ജി‌എസ്‌ടി ചുമത്തുമെന്ന കിംവദന്തി പ്രചരിക്കുന്നു…

ഏപ്രിൽ 1 മുതൽ വാട്ട്‌സ്ആപ്പിൽ അയയ്‌ക്കുന്ന ‘സുപ്രഭാതം സന്ദേശങ്ങൾക്ക്’ സർക്കാർ 18% ചരക്ക് സേവന നികുതി (ജിഎസ്‌ടി) ചുമത്തുമെന്ന് അവകാശപ്പെടുന്ന, എബിപി ന്യൂസിന്‍റെ ലോഗോയുള്ള ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വാട്ട്സ് ആപ്പില്‍ ഉപയോക്താക്കള്‍ അയക്കുന്ന “സുപ്രഭാതം സന്ദേശങ്ങൾക്ക് 18% ജിഎസ്ടി ഏർപ്പെടുത്തും” എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ഹിന്ദി ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ  ക്ലിപ്പിംഗ് വീഡിയോയിൽ കാണാം. “ഇനി മുതൽ good morning മെസ്സേജ് അയക്കുന്നവർക്ക് 18% GST govt. charge ചെയ്യും. എന്നിട്ടും നിർത്തില്ലെങ്കിൽ […]

Continue Reading