കെഎസ്ഇബി ടൈംസ്‌ ഓഫ് ദ ഡേ ബില്ലിംഗ്… യഥാര്‍ത്ഥ വസ്തുത അറിയാം…

കെഎസ്ഇബിയിൽ നിലവിൽ വന്ന ടൈംസ് ഓഫ് ദ ഡേ സംവിധാന പ്രകാരമുള്ള വൈദ്യുതി നിരക്ക് പൊതുജനങ്ങളെ എങ്ങനെയാണ് ബാധിക്കുക എന്നതിനെ കുറിച്ച് ഒരു കുറിപ്പ് പ്രചരിക്കുന്നുണ്ട്.  പ്രചരണം  “കെഎസ്‌ഇബി അറിയിപ്പ് കേരളത്തിൽ കെഎസ്‌ഇബിയിൽ TOD (ടൈംസ് ഓഫ് ദ ഡേ) സംവിധാനം നിലവിൽ വന്നു. അത് പ്രകാരം വൈദ്യുത നിരക്കിൻ്റെ സ്ഥിതി 1 രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ 10% കുറവ് നിരക്ക് 14 വൈകുന്നേരം 6 മുതൽ രാത്രി 10 വരെ 25% […]

Continue Reading