ഇന്ത്യയുടെ ജിഡിപി 4 ട്രില്യണ്‍ ഡോളര്‍ കടന്നു എന്ന വാര്‍ത്ത തെറ്റാണ്…
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) 4 ലക്ഷം കോടി അതായത് 4 ട്രില്യണ്‍ യു. എസ്. ഡോളര്‍ കടന്നു എന്ന തരത്തിലെ വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വാര്‍ത്തകളെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍, ഇന്ത്യയുടെ GDP 4 ട്രില്യണ്‍ ഡോളര്‍ കടന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ഈസ്റ്റ് കോസ്റ്റ് ഡെയിലി […]
Continue Reading