ഡല്‍ഹിയില്‍ ലോക്സഭാ തെരെഞ്ഞെടുപ്പ് വരുന്ന ഏപ്രില്‍ 16 നാണോ..? പ്രചരിക്കുന്ന സര്‍ക്കുലറിന്റെ സത്യമിതാണ്…
ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിലാണ്. സ്ഥാനാർത്ഥി നിർണയത്തിനുള്ള ഉള്‍പ്പാര്‍ട്ടി ചർച്ചകളും തീരുമാനങ്ങളും പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഇലക്ഷൻ കമ്മീഷൻ ഡൽഹിയിലെ തിരഞ്ഞെടുപ്പ് തീയതി വിജ്ഞാപനം പുറപ്പെടുവിച്ചു എന്ന് അവകാശപ്പെട്ട് ഒരു ഇതിനിടെ സർക്കുലർ പ്രചരിക്കുന്നുണ്ട്. പ്രചരണം ഡൽഹിയിലെ ലോക്സഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി ക്രസംബന്ധിച്ച് ഡൽഹി ചീഫ് തെരഞ്ഞെടുപ്പ് കമ്മീഷണർ പുറത്തിറക്കിഎന്ന നിലയിലാണ് പ്രചരണം നടക്കുന്നത്. ഏപ്രിൽ 16 തിരഞ്ഞെടുപ്പ് തീയതി എന്ന് അതിൽ വ്യക്തമാക്കിയിരിക്കുന്നു എന്നാണ് പ്രചരണം. FB post archived […]
Continue Reading