‘യുപി കോടതി ജീവനക്കാരന്‍ ജഡ്ജിയുടെ കുടിവെള്ളത്തില്‍ തുപ്പിയ പഴയ സംഭവത്തിന് വര്‍ഗീയ തലങ്ങളില്ല, സത്യമറിയൂ…
ഉത്തർപ്രദേശിലെ അലിഗഡില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള കോടതി ജീവനക്കാരൻ ജഡ്ജിയുടെ കുടിവെള്ളത്തില്‍ തുപ്പുന്ന ദൃശ്യങ്ങള്‍ എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഒരാള്‍ ഫാസ്കില്‍ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകരുന്നതും എന്നിട്ട് അതിലേക്ക് തുപ്പുന്നതും കാണാം. 2024 ജൂലൈ മാസം അലിഗഡ് കോടതിയില്‍ ജഡ്ജിയുടെ ചേംബറില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണിതെന്നും മുസ്ലിം സമുദായത്തില്‍ നിന്നുള്ള കോടതി ജീവനക്കാനാണിത് എന്നും ആരോപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*അലിഗഡ് കോടതിയിൽ നിന്നുള്ള സ്പിറ്റ് ജിഹാദിൻ്റെ (ജൂലൈ 2024) […]
Continue Reading