ബംഗ്ലാദേശില്‍ ഒരു കൂട്ടം ജനങ്ങള്‍ ഒരു ദര്‍ഗ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ശ്രീകൃഷ്ണ ക്ഷേത്രം തകര്‍ക്കുന്നു എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു

ബംഗ്ലാദേശില്‍ മുന്‍ ഇസ്കോണ്‍ പുരോഹിതന്‍ ചിന്‍മയ്‌ കൃഷ്ണ ദാസിന്‍റെ അറസ്റ്റിന് ശേഷം ഹിന്ദുക്കള്‍ക്കെതിരെ ബംഗ്ലാദേശില്‍ ആക്രമണം നടക്കുന്നു എന്ന തരത്തില്‍ പല റിപ്പോര്‍ട്ടുകള്‍ ദേശിയ മാധ്യമങ്ങളില്‍ വന്നിരുന്നു. ഈ കാര്യത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണം എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപെട്ടിട്ടുണ്ട്. ബംഗ്ലാദേശില്‍ ആള്‍ക്കൂട്ടം ഒരു ശ്രീ കൃഷ്ണ ക്ഷേത്രം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ സംഭവം ഒരു […]

Continue Reading

ആന്ധ്രയില്‍ മുസ്ലിങ്ങള്‍ നാഗക്ഷേത്രം പൊളിക്കുന്നു… പ്രചരണത്തിന്‍റെ സത്യം ഇതാണ്…

വ്യാളിയും ചന്ദ്രക്കലയും നക്ഷത്രവും ചേര്‍ത്ത് പണിതുയര്‍ത്തിയ ഒരു മതിൽ കമാനം മുസ്ലീങ്ങൾ പൊളിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം വീഡിയോ ദൃശ്യങ്ങളില്‍ ചുറ്റികയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് കമാനം തകര്‍ക്കുന്നതു കാണാം. തകര്‍ക്കുന്നതിനെതിരെ സ്ത്രീകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാം. ഗുണ്ടൂരിലെ നാഗക്ഷേത്രം മുസ്ലിങ്ങള്‍ പൊളിക്കുകയാണ് എന്നാരോപിച്ച് ഒപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെ: “ആന്ധ്രയിൽ ഗുണ്ടൂരിലാണ് സംഭവം. സമാതാനക്കാർ ആ ഗ്രാമത്തിൽ ഭൂ രിപക്ഷമായിത്തുടങ്ങി” archived link പൊളിക്കുന്ന മതിലിലെ വ്യാളിയും ചന്ദ്ര-നക്ഷത്ര ചിഹ്നങ്ങളും  […]

Continue Reading