FACT CHECK: ഇന്ധനവിലവര്‍ധക്കെതിരെ പ്രതിഷേധിക്കാനാണോ നടന്‍ വിജയ്‌ സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയത്…? സത്യാവസ്ഥ അറിയൂ…

ഇന്ധനവില വര്‍ധനക്കെതിരെ പ്രതിഷേധാര്‍ഹം സൈക്ലില്‍ വോട്ട് ചെയ്യാന്‍ എത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ ഇളയ ദളപതി വിജയ്‌ എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ നിജസ്ഥിതി എന്ന് നമുക്ക് നോക്കാം. പ്രചരണം Screenshot: Post claiming actor Vijay rode bicycle to the polling booth as a mark of protest against the central […]

Continue Reading