സുനിത വില്യംസിനെ കുറ്റപ്പെടുത്തി നിയമസഭയില്‍ ധനമന്ത്രി..? പ്രചരിക്കുന്നത് എഡിറ്റഡ് വീഡിയോ…

നാസ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും ഒമ്പത് മാസത്തെ അപ്രതീക്ഷിത ബഹിരാകാശ വാസത്തിന് ശേഷം മാര്‍ച്ച് 19 ന് രാവിലെ ഫ്ലോറിഡ തീരത്ത് സുരക്ഷിതമായി തിരിച്ചെത്തി. ഈ പശ്ചാത്തലത്തില്‍ നിയമസഭയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സുനിത വില്യംസിനെ  തരംതാഴ്ത്തി സംസാരിച്ചു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  പ്രതിസന്ധികള്‍ക്കിടയില്‍ കേരളത്തെ തകര്‍ക്കാന്‍ സുനിത വില്യംസ് ശ്രമിക്കുന്നുവെന്ന തരത്തില്‍ കെ എന്‍ ബാലഗോപാല്‍ പറഞ്ഞുവെന്ന അവകാശപ്പെട്ടാണ് വീഡിയോ  പ്രചരിക്കുന്നത്. ഏതാനും സെക്കന്റുകള്‍ മാത്രമുള്ള ദൃശ്യങ്ങളില്‍ […]

Continue Reading

‘ഭാരത്‌ മാതാ കി ജയ്‌’ വിളിച്ചതിനാണോ ജമ്മു കശ്മീര്‍ അസ്സെംബ്ലിയില്‍ നിന്ന് BJP എം.എല്‍.എമാരെ പുറത്താക്കിയത്? സത്യാവസ്ഥ അറിയൂ…

‘ജയ്‌ ശ്രീ രാം’ വിളിച്ചതിന് ജമ്മു കശ്മീര്‍ അസ്സെംബ്ലിയില്‍ നിന്ന് BJP എം.എല്‍.എ. മാരെ പുറത്താക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു എം.എല്‍.എ. അസ്സെംബ്ലിയില്‍ ‘ഭരത് മാതാ കി ജയ്‌’ എന്ന മുദ്രാവാക്യം വിളിക്കുന്നതായി കാണുന്നു. ഇതിന് ശേഷമുള്ള ദൃശ്യങ്ങളില്‍ ചില […]

Continue Reading

പി‌പി ചിത്തരഞ്ജൻ എംഎൽഎ സഭയില്‍ മോശം വാക്കുകള്‍ പറഞ്ഞുവെന്ന് അവകാശപ്പെടുന്ന വീഡിയോ എഡിറ്റഡാണ്… സത്യമറിയൂ

പ്രതിപക്ഷത്തിനെതിരെ അധിക്ഷേപ വാക്കുകളുമായി പിപി ചിത്തരഞ്ജൻ എംഎൽഎ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം വീഡിയോദൃശ്യങ്ങളിൽ പി പി ചിത്തരഞ്ജൻ എംഎൽഎ സഭ്യമല്ലാത്ത വാക്കുകൾ സഭയിൽ എണീറ്റ് നിന്ന് വിളിച്ചു പറയുന്നതായി കാണാൻ സാധിക്കുന്നുണ്ട്.  അദ്ദേഹം സഭ്യമല്ലാത്ത വാക്കുകൾ സംസാരിച്ചു എന്ന് ആരോപിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ചുമ്മാതല്ല മാധ്യമ വിലക്ക്‌… #നിർത്തെടാ പട്ടികളെ. 🤢ചിത്തരഞ്ജൻ വിചാരിച്ചത് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ആണെന്നാണ് 😁 പിന്നീടാണ് മനസ്സിലായത് നിയമസഭ ആണെന്ന് 😁 സിപിഎം നേതാവിന്റെ ക്വാളിറ്റി […]

Continue Reading

FACT CHECK: ബിന്ദു അമ്മിണിയെ നിയമ സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചന എന്ന് വ്യാജ പ്രചരണം…

വിവരണം  വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നതിനിടെ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പല പ്രചാരണങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ഇത്തരത്തിലെ ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  ശബരിമല പ്രവേശന വിഷയത്തിലൂടെ ശ്രദ്ധേയയായ ബിന്ദു അമ്മിണിയെ സിപിഎം നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ഉദ്ദേശിക്കുന്നു എന്നാണ് പ്രചരണം. ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നല്‍കിയിട്ടുള്ളത്. “ആചാര ലംഘകര്‍ക്കൊപ്പം സിപിഎം. വിശ്വാസികളെ വെല്ലുവിളിച്ച് പാര്‍ട്ടി. ബിന്ദു അമ്മിണിക്ക് സീറ്റ് നല്‍കാന്‍ ആലോചന” ഈ […]

Continue Reading

FACT CHECK: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ പി ജയരാജന്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചു എന്നുള്ള പ്രചരണം വ്യാജമാണ്…

വിവരണം  സാമൂഹ്യ മാധ്യമ പ്രചരണങ്ങളില്‍ നിരന്തരം ഉള്‍പ്പെടുന്ന ഒരാളാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. അദ്ദേഹത്തെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ചില വാര്‍ത്തകള്‍ വ്യാജമായിരുന്നു എന്ന് ഫാക്റ്റ് ക്രെസണ്ടോ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം സ്വന്തം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നു എന്ന് ഇതിനു മുമ്പും വ്യാജ വാര്‍ത്ത പ്രചരിച്ചിട്ടുണ്ട്.  അന്വേഷണ റിപ്പോര്‍ട്ടുകളില്‍ ചിലത് താഴെ കൊടുക്കുന്നു:  പി ജയരാജന്‍റെ പേരിൽ പ്രചരിക്കുന്ന ഈ പരാമർശം വ്യാജമാണ് സിപിഎം നേതാവ് പി ജയരാജനോടൊപ്പം പാലത്തായി […]

Continue Reading

FACT CHECK: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭയിലേയ്ക്ക് മത്സരിക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞുവെന്ന് വ്യാജ പ്രചരണം…

വിവരണം  മുസ്ലിം ലീഗിന്‍റെ മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി തന്‍റെ സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു എന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസം നമ്മള്‍ കേട്ടിരുന്നു. ഇതിനെപ്പറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഈ വാര്‍ത്തയുടെ ചുവടു പിടിച്ച് മറ്റൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.  അടൂര്‍ പ്രകാശ എംപിയുടെ പേരിലാണ് വാര്‍ത്ത. അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാര്‍ത്ത ഇങ്ങനെയാണ്: “MP പണി എനിക്കും മതിയായി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭയിലേയ്ക്ക് മത്സരിക്കുമെന്ന് […]

Continue Reading

FACT CHECK: ഗുജറാത്ത് സുരേന്ദ്രനഗര്‍ ജില്ലയിലെ വിവിപാറ്റ് ക്രമക്കേടിന്‍റെ ഈ വാര്‍ത്ത 2017 ലേതാണ്…

വിവരണം  ഗുജറാത്തിലെ എട്ടു മണ്ഡലങ്ങളില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ബിജെപി  എട്ടു സീറ്റുകളും നേടി. ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഗുജറാത്തി ഭാഷയിലുള്ള ചാനല്‍ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടിനൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇതാണ്: “ഗുജറാത്തില്‍ ബിജെപിക്ക് മാത്രം വോട്ടു വീഴുന്ന 138 വോട്ടിംഗ് മെഷീന്‍ പിടികൂടി. വിവരം പുറത്തറിഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മെഷീനുകള്‍ രഹസ്യമായി നീക്കം ചെയ്തു. സുരേന്ദ്ര നഗര്‍ മണ്ഡലത്തിലെ വിവിപാറ്റ് ഘടിപ്പിച്ച യന്ത്രങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതോടൊപ്പം “ബിജെപിയുടെ വിജയരഹസ്യം […]

Continue Reading