നിര്‍മ്മല കോളേജ് പ്രിന്‍സിപ്പലിന്‍റെ വീട്ടുമുറ്റത്ത് വാഴയിലയില്‍ റീത്ത് വെച്ച് പ്രതിഷേധം എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം

“നിർമ്മലാ കോളേജ് പ്രിൻസിപ്പലിന്റെ വീട്ടുമുറ്റത്ത് റീത്ത് വാര്‍ത്ത  മുക്കി ചാനലുകൾ”, എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തില്‍ ഒരു വീട്ടുമുറ്റത്ത് ഒരു വാഴയിലയില്‍ റീത്ത് വെച്ചിരിക്കുന്നത് കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “നിർമ്മലാ കോളേജ് പ്രിൻസിപ്പലിന്റെ […]

Continue Reading

ബംഗാളില്‍ തീവണ്ടി കാരണം നിസ്കാരം തടസപ്പെട്ടപ്പോള്‍ മുസ്ലിങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ചുവെന്ന് വ്യാജ പ്രചരണം…

പശ്ചിമ ബംഗാളില്‍ ട്രെയിന്‍റെ വിസ്സല്‍ കാരണം നിസ്കാരം തടസപെട്ടത്തിന് മഹിശാസുര്‍ റെയില്‍വേ സ്റ്റേഷന്‍ മുസ്ലിങ്ങള്‍ ആക്രമിക്കുന്നു എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ സംഭവത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ സംഭവത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെയല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു റെയില്‍വേ സ്റ്റേഷന്‍ ആക്രമിക്കപെടുന്നത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് […]

Continue Reading

FACT CHECK: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഉണ്ടായ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ ഉത്തര്‍ പ്രദേശിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

ഉത്തർപ്രദേശിൽ നിന്നും ഉള്ളതാണ് എന്ന് വാദിച്ച് ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ വൈറലാകുന്നു. ജാതീയവും സാമുദായികവുമായ വേർതിരിവുകൾ വളരെയേറെ നിലനിൽക്കുന്ന സ്ഥലമാണ് ഉത്തര്‍ പ്രദേശ് എന്ന് തെളിയിക്കുന്ന  ഇടയ്ക്കിടെ  പരക്കെ പ്രചരണമുണ്ട് വീഡിയോ ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് ചിത്രീകരിച്ചതാണ് എന്ന് കരുതുന്നു.  പോലീസുകാർ യുവാക്കളെ മർദിക്കുന്നതിന്‍റെയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുന്നതിന്‍റെയും അസ്വസ്ഥജനകമായ ദൃശ്യങ്ങൾ കാണാം. പൊതുജനങ്ങളും പോലീസുകാരും ഉള്‍പ്പെടുന്ന സംഘര്‍ഷത്തിലേയ്ക്ക് ഏറെപ്പേര്‍ എത്തിപ്പെടുന്നുണ്ടെന്ന് വീഡിയോ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു.  വീഡിയോയുടെ മുകളിൽ ഇംഗ്ലീഷ് ഇങ്ങനെ എഴുതിയിട്ടുണ്ട്. New […]

Continue Reading

FACT CHECK: റോഡില്‍ നിസ്കാരം ചെയ്യുന്ന വ്യക്തിയെ സംരക്ഷിക്കുന്ന സിംഹങ്ങളുടെ ഈ ചിത്രം വ്യാജമാണ്….

റോഡില്‍ നിസ്കരിക്കുന്ന ഒരു വിശ്വാസിയെ റോഡില്‍ ഗതാഗതം നിര്‍ത്തി സംരക്ഷിക്കുന്ന സിംഹങ്ങളുടെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് കണ്ടെത്തി. ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന്‍ നമുക്ക് അറിയാം. പ്രചരണം Viral post with fake image. Facebook Archived Link മുകളില്‍ നല്‍കിയ ചിത്രത്തില്‍ റോഡിന്‍റെ നടുവില്‍ നിസ്കരിക്കുന്ന ഒരു വിശ്വാസിയും ചുറ്റുവട്ടത്തില്‍ സിംഹങ്ങളും നമുക്ക് കാണാം. […]

Continue Reading

FACT CHECK: റോഡില്‍ നിസ്കരിക്കുന്നവര്‍ക്കുനെരെ പോലീസ് വാട്ടര്‍ കാനോന്‍ ഉപയോഗിക്കുന്ന ഈ ദൃശ്യങ്ങള്‍ ഫ്രാന്‍സിലെതല്ല…

സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ ഫ്രാന്‍സില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വാട്ടര്‍ കാനോന്‍ ഉപയോഗിച്ച് റോഡില്‍ നിസ്കരിക്കുന്ന ജനങ്ങളെ ഓടിക്കുന്നു എന്ന വാദത്തോടെയാണ് പ്രചരിക്കുന്നത്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോയുടെ ടീം ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഫ്രാന്‍സിലെതല്ല പകരം തുര്‍ക്കിയെലതാണ് എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link ഒരു ടാങ്ക് വെള്ളം അടിച്ച് റോഡില്‍ നിസ്കരിക്കുന്ന ജനങ്ങളെ ഓടിക്കുന്നത് നമുക്ക് മുകളില്‍ നല്‍കിയ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. വീഡിയോയോടൊപ്പം പ്രചരിക്കുന്ന […]

Continue Reading