ഇന്ത്യ ഉറി ഡാം തുറന്നപ്പോള്‍ പാകിസ്ഥാനിലുണ്ടായ പ്രളയം എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ പഴയത്, സത്യമിങ്ങനെ…
പഹല്‍ഗാം തീവ്രവാദ ആക്രമണത്തിന് പിന്നാലെ ഇന്ത്യ മുന്നറിയിപ്പ് നല്‍കാതെ ഉറി ഡാം തുറന്നതോടെ പാക്കിസ്ഥാനില്‍ പല പ്രദേശങ്ങളിലും വെള്ളം കയറിയതായി . ഈ പശ്ചാത്തലത്തില്‍ പ്രളയ ദുരിതത്തിന്‍റെ ഒരു വീഡിയോ വൈരലായിട്ടുണ്ട്. പ്രചരണം റോഡിലേയ്ക്ക് കുത്തിയൊലിച്ച് പ്രളയ ജലം വരുന്നതും ആളുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതും കാറുകള്‍ പോലും ഒഴുകി നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. ഉറി ഡാം തുറന്ന് ഇന്ത്യ പാകിസ്ഥാനിലേയ്ക്ക് പ്രളയം വരുത്തിയപ്പോഴുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പച്ചകൾക്ക് ചെയ്ഞ്ചു വേണമത്രേ ഇന്നാ പിടിച്ചോ […]
Continue Reading