ചീറ്റപ്പുലികള്‍ ഇണക്കത്തോടെ മനുഷ്യനൊപ്പം ഉറങ്ങുന്ന ദൃശ്യങ്ങള്‍ രാജസ്ഥാനിലെതല്ല, ദക്ഷിണാഫ്രിക്കയിലേതാണ്…

ചീറ്റപ്പുലികള്‍ രാജസ്ഥാനിലെ ക്ഷേത്ര പുരോഹിതനോടൊപ്പം ഇണക്കത്തോടെ ജീവിക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു വ്യക്തി ഏതാനും ചീറ്റപ്പുലികളുടെ സമീപത്ത് പുതച്ചുകൊണ്ട് കിടന്നുറങ്ങുന്നതും രാത്രി ചീറ്റകള്‍ എഴുന്നേറ്റ്  പുതച്ച് കിടന്നുറങ്ങുന്ന വ്യക്തിയുടെ കൂടെ ചേര്‍ന്ന് കിടക്കുവാന്‍ ശ്രമിക്കുന്നതുമായ  കൌതുകമുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. രാജസ്ഥാനിലെ ഒരു ക്ഷേത്രത്തിലാണ് ഇതെന്നും ക്ഷേത്ര പുരോഹിതനാണ് പുള്ളിപ്പുളികളോട് ഇങ്ങനെ ഇണക്കം കാണിക്കുന്നത് എന്നും സൂചിപ്പിച്ച് ഒപ്പമുള്ള വാചകങ്ങള്‍ ഇങ്ങനെ: “*രാജസ്ഥാനിലെ സിരോഹി ഗ്രാമത്തിലെ പിപാലേശ്വർ മഹാദേവൻ്റെ ക്ഷേത്രത്തിൽ രാത്രിയിൽ പുള്ളിപ്പുലികൾ പൂജാരിയുടെ അടുത്ത് […]

Continue Reading

മദ്യപിച്ച നിലയില്‍ പുള്ളിപ്പുലി..? വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

ഒരു പുള്ളിപ്പുലി ആൾക്കൂട്ടത്തോടൊപ്പം നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഈയിടെ വൈറലാകുന്നുണ്ട്.  പ്രചരണം  ഒരു പുള്ളിപ്പുലിയെ ഒരു സംഘം ആളുകൾ വഴിയിലൂടെ നടത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പുലി സാധാരണയില്‍ നിന്നു വ്യത്യസ്തമായി വളരെ ശാന്തതയോടെയാണ് പെരുമാറുന്നത്. ആളുകള്‍ പുലിയെ തൊട്ട് സെൽഫിയെടുക്കുന്നതും കാണാം. പുള്ളിപ്പുലി ഒന്നിനോടും പ്രതികരിക്കുന്നില്ല. പുലി മദ്യപിച്ചിട്ടുണ്ട് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഒരു പുള്ളിപ്പുലി ഒരു വാറ്റ് കേന്ദ്രത്തിൽ കയറി മദ്യം കുടിച്ചു.. അതിന് ശേഷം താൻ പുലിയാണെന്ന കാര്യം മറന്നു […]

Continue Reading

പശുവിനെ പുലി ക്രൂരമായി ആക്രമിക്കുന്ന ഈ ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല, സത്യമിതാണ്…

മരണത്തിന് സമാനതകളില്ല. അപ്രതീക്ഷിതമെന്നോ, ആകസ്മികമെന്നോ ഉള്ള വിശേഷണങ്ങളോടൊപ്പം ഭയാനകതയും മരണത്തോടൊപ്പം എത്തിയാലോ..? മരണത്തിന്‍റെ വന്യവും ഭീകരമായ മുഖം വെളിപ്പെടുത്തുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം റോഡിന്‍റെ വശങ്ങളിൽ സ്ഥാപിച്ച ബാരിക്കേഡ്  കമ്പികൾക്കിടയിലൂടെ പുള്ളിപുലി ഒരു പശുവിനെ ജീവനോടെ കഴുത്തിനു പിടിച്ച് കടിച്ചു വലിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. തന്‍റെ ജീവൻ തിരിച്ചു പിടിക്കാൻ പശു പരമാവധി ശ്രമിച്ചുവെങ്കിലും ഒടുവില്‍ തളർന്നു വീണപ്പോൾ പുലി കമ്പിയുടെ ഇടയിലൂടെ അതിനെ വലിച്ച് കാട്ടിനുള്ളിലേക്ക് എടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം.  […]

Continue Reading