സന്യാസിമാര്‍ പൂജാദി കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ദൃശ്യങ്ങള്‍ അയോധ്യയില്‍ നിന്നുള്ളതല്ല, സത്യമിതാണ്…
അയോധ്യ ശ്രീരാമ ക്ഷേത്രത്തില്‍ ഈ മാസം പ്രതിഷ്ഠ നടത്താന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നു. ഈ പശ്ചാത്തലത്തില്‍ അയോദ്ധ്യയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ വിശ്വാസികളും മറ്റുള്ളവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുകയാണ്. അയോധ്യ രാമക്ഷേത്ര ഭൂമിയില്‍ സന്യാസിമാര്‍ ഭക്തിപുരസരം പൂജാദി കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം നാലഞ്ചു സന്യാസിമാര്‍ ക്ഷേത്ര പരിസരത്ത് പൂജാകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പശ്ചാത്തലത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ക്ഷേത്രത്തിന്‍റെ കുറെ ഭാഗങ്ങളും കാണാം. അയോധ്യ രാമക്ഷേത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് […]
Continue Reading