യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കരയുന്നത് The Kashmir Files കണ്ടിട്ടല്ല; വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ…
വിവേക് രഞ്ജന്‍ അഗ്നിഹോത്രിയുടെ സിനിമ ദി കാശ്മീര്‍ ഫയല്‍സ് (The Kashmir Files) കാണുന്നത്തിനിടെ യോഗി ആദിത്യനാഥ് കരയുന്നു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് കുടാതെ ദി കശ്മീര്‍ ഫയല്‍സ് സിനിമയുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് യുപി […]
Continue Reading