FACT CHECK: വാരിയംകുന്നത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സത്യാവസ്ഥ അറിയൂ…
ഫ്രഞ്ച് ലൈബ്രറിയില്‍ നിന്ന് ലഭിച്ച വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്. പക്ഷെ ഈ ചിത്രം വാരിയന്‍ കുന്നത്തിന്റെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ആരുടെയാണ് ഈ ചിത്രം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് കാണുന്ന ചിത്രത്തിനെ കുറിച്ച് പോസ്റ്റില്‍ പറയുന്നത് : “ഇതാണ് വാരിയംകുന്നന്റെ ഒർജിനൽ… റമീസിക്കാ അഭിമാനമാണ് നിങ്ങൾ…” പോസ്റ്ററിലും സമാനമായി എഴുതിയിരിക്കുന്നത്, “ഫ്രഞ്ച് […]
Continue Reading