ഈ സുനാമി റഷ്യയിലെതല്ല, ഫിന്ലാന്ഡില് 8 കൊല്ലം മുമ്പുണ്ടായതാണ്…
2025 ജൂലൈ 30 ന് റഷ്യയുടെ വിദൂര കിഴക്കൻ മേഖലയിലെ കാംചത്ക ഉപദ്വീപിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിനെത്തുടർന്ന് റഷ്യ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഹവായ് എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഈ പ്രദേശങ്ങളിലെ തീരദേശ നിവാസികൾ ജാഗ്രത പാലിക്കാനും കുടിയൊഴിപ്പിക്കലിന് തയ്യാറാകാനും അധികൃതർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭൂകമ്പത്തെത്തുടർന്ന്, റഷ്യ നേരിട്ട കെടുതികളുടെ നിരവധി സ്ഥിരീകരിക്കാത്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഭൂകമ്പത്തിന് ശേഷമുള്ള സുനാമി എന്ന പേരില്‍ പ്രചരിക്കുന്ന ഒരു വീഡിയോ നമുക്ക് പരിശോധിക്കാം. […]
Continue Reading