FACT CHECK: ബിന്ദു അമ്മിണിയെ കുറിച്ച് മുൻ എംഎൽഎ പി. സി. ജോർജിന്റെതായി പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്… വസ്തുത അറിയൂ…
പ്രചരണം കേരള ജനപക്ഷം പാര്‍ട്ടി സ്ഥാപകനും മുന്‍ എം.എല്‍.എയുമായ പി സി ജോര്‍ജ് തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുന്നതിന് പേരുകേട്ട രാഷ്ട്രീയ നേതാവാണ്. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് പല വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം നടത്തിയ ഒരു പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. പിസി ജോർജ്ജിന്റെയും ബിന്ദു അമ്മിണിയുടെയും ചിത്രങ്ങളോടൊപ്പം പിസി ജോർജിന്റെ പ്രസ്താവനയായി നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: സഖാവ് ബിന്ദു അമ്മിണിയെ ഹൂറിയാക്കിയാൽ തീരാവുന്ന […]
Continue Reading