ബിലാസ്പൂരില്‍ പരീക്ഷാ കോപ്പിയടിക്കിടെ പിടിക്കപ്പെട്ട പെണ്‍കുട്ടി മുസ്ലിം ആണെന്ന പ്രചരണം വ്യാജം, സത്യമിതാണ്…
ഛത്തിസ്ഗഡിലെ ബിലാസ്പുരില്‍ പരീക്ഷയില്‍ കോപ്പിയടിച്ചതിന് മുസ്ലീം പെണ്‍കുട്ടിയെ പിടികൂടിയെന്ന രീതിയില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം വാഹനത്തിനുള്ളില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ ഓരാള് ചോദ്യം ചെയ്യുന്നതും പെണ്‍കുട്ടി വിഫലമായി അപേക്ഷിക്കുന്നതും എന്നാല്‍ അത് കണക്കിലെടുക്കാതെ, ഒരാള്‍ ബുര്‍ഖ ധരിച്ച മുസ്ലീം പെണ്‍കുട്ടി നടത്തിയ കുറ്റകൃത്യം എന്ന രീതിയില്‍ വര്‍ഗീയ കോണില്‍ വിവരണം നടത്തുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. പെണ്‍കുട്ടിയുടെ സമീപം വോക്കി ടോക്കി, ടാബ്, മൊബൈല്‍ ഫോണ്‍ മുതലായവ കാണാം. ബുര്‍ഖ എന്ന മുസ്ലിം വസ്ത്രം മുസ്ലിം […]
Continue Reading