വിമാനത്തിൽ ഭഗവദ് ഗീതയുമായി ഇരിക്കുന്ന വ്ലാദിമിർ പുടിൻ്റെ ചിത്രം AI നിർമ്മിതാണ്
വിമാനത്തിൽ ഭഗവദ് ഗീതയുമായി ഇരിക്കുന്ന റഷ്യൻ പ്രസിഡൻ്റ വ്ലാദിമിർ പുടിൻ്റെ ചിത്രം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ചിത്രം AI നിർമ്മിതമാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ഈ ചിത്രത്തിൽ നമുക്ക് വിമാനത്തിൽ ഭഗവദ് ഗീത പിടിച്ച് ഇരിക്കുന്ന റഷ്യൻ പ്രസിഡൻ്റ […]
Continue Reading
