മെട്രോ സ്റ്റേഷനില്‍ വച്ച് വിവാഹനിശ്ചയം..? വീഡിയോ സ്ക്രിപ്റ്റഡ് ആണ്….
നഗരത്തിലെ മെട്രോ റെയില്‍വേ സ്റ്റേഷനിൽ യുവാവിന്‍റെയും യുവതിയുടെയും വിവാഹനിശ്ചയം നടത്തുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. പ്രചരണം യുവാവും യുവതിയും പ്ലാറ്റ്‌ഫോമിലെ ബെഞ്ചിൽ ഇരിക്കുമ്പോള്‍ ഹിന്ദു ആചാര പ്രകാരമുള്ള വിവാഹനിശ്ചയ ചടങ്ങുകള്‍ വരന്‍റെ അമ്മ മുന്‍കൈ എടുത്തു നടത്തുന്ന ദൃശ്യങ്ങളാണ് കാണുന്നത്. സ്ത്രീ യുവാവിന്റെ അമ്മയാണെന്നും മെട്രോ സ്റ്റേഷനിൽ വെച്ച് അയാൾ തന്റെ കാമുകിയെ കണ്ടുമുട്ടുന്നത് അവർ കണ്ടെത്തിയെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: മെട്രോ സ്റ്റേഷനിൽ മകനും കാമുകിയും സൊറ പറഞ്ഞിരിക്കുന്നത് കണ്ട അമ്മ, മധുരം വാങ്ങിയെത്തി […]
Continue Reading
