രാഹുൽ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ജനപങ്കാളിത്തമില്ലെന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…

ബീഹാറിലെ വോട്ടർ പട്ടികയില്‍ കൃത്രിമങ്ങൾ നടന്നുവെന്നും  തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തതയുള്ള വോട്ടർ പട്ടിക നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് 20ലധികം ജില്ലകളിലായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന വോട്ട് അധികാര്‍ യാത്രയ്ക്ക് ജനപങ്കാളിത്തം കുറവാണ് എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  യാത്രയില്‍ ആളില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ രാഹുല്‍ഗാന്ധിയുടെ വാഹനവും അകമ്പടി വാഹനങ്ങളും കടന്നുവരുന്നത് കാണാം. വോട്ട് അധികാര്‍ യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഭാവി പ്രധാനമന്ത്രി രാഹുൽ ഗാന്ധിയുടെ യാത്രക്ക് […]

Continue Reading

രാഹുൽ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര എന്ന പേരില്‍ പ്രചരിക്കുന്നത്  പുരിയിൽ നിന്നുള്ള പഴയ വീഡിയോ

രാഹുൽ ഗാന്ധിയുടെ ബീഹാറിലെ റാലിയാണെന്ന അവകാശവാദവുമായി ഒരു വലിയ റാലിയുടെ വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം  ജനലക്ഷങ്ങള്‍ റോഡില്‍ അണിനിരന്ന ഒരു റാലിയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ബീഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള വോട്ട് അധികാര്‍ യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഒറ്റുകാരുടേയും ഷൂ നക്കികളുടേയും ഇട നെഞ്ച് പിളർത്തി, അവരുടെ പപ്പു ബീഹാറിന്റെ ഭൂമിയിൽ പ്രളയമായ് കുതിച്ച് വരുകയാണ് BJP Keralam ക്കാരേ CPIM Kerala ക്കാരേ” FB post […]

Continue Reading

വോട്ട് അധികാര്‍ യാത്രയെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ ബിജെപി ഓഫീസുകള്‍ ആളുകള്‍ തകര്‍ക്കുന്നു…? വീഡിയോയുടെ സത്യമിതാണ്… 

രാഹുല്‍ ഗാന്ധി നടത്തുന്ന വോട്ട് അധികാര്‍ യാത്ര ബിഹാറില്‍ നിന്നും  ഓഗസ്റ്റ് 17ന് ആരംഭിച്ചു.  യാത്ര 16 ദിവസത്തിന് ശേഷം അവസാനിക്കും. വോട്ട് അധികാര്‍ യാത്ര ആരംഭിച്ചതിന് പിന്നാലെ ഉത്തരേന്ത്യയിലെ ആളുകള്‍ ബിജെപി ഓഫിസ് തകര്‍ക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഹിന്ദിയില്‍ ‘ഭാരതീയ ജനതാ പാര്‍ട്ടി ജനമ്പര്‍ക്ക് ഓഫിസ്’ എന്ന്  എഴുതിയിരിക്കുന്ന ഓഫീസിന്‍റെ ചില്ല് പ്രതലം ഒരു യുവതി അടിച്ചു പൊട്ടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. രാഹുല്‍ ഗാന്ധി വോട്ട് അധികാര്‍ യാത്ര ആരംഭിച്ചതിനു പിന്നാലെ […]

Continue Reading

മഹരാഷ്ട്രയിലെ ദൃശ്യങ്ങൾ ബിഹാറിൽ രാഹുൽ ഗാന്ധിയുടെ റാലിയിൽ ജനസാഗരം എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു  

രാഹുൽ ഗാന്ധിയുടെ ബിഹാറിൽ നടന്ന വോട്ട് അധികാർ റാലിയിൽ വന്ന ജനസാഗരത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു ജനസാഗരം കാണാം.  പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:  “ബീഹാറിൽ Rahul Gandhi  […]

Continue Reading

കലശയാത്രയുടെ ഈ ദൃശ്യങ്ങള്‍ അയോദ്ധ്യയില്‍ നിന്നുള്ളതല്ല…

അടുത്തിടെ, അയോധ്യയിലെ കലശ യാത്രയുടെ ദൃശ്യങ്ങളാണെന്ന് അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍  ഒരു വീഡിയോ പലരും പങ്കുവയ്ക്കുന്നുണ്ട്.  പ്രചരണം  പോസ്റ്റിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളില്‍ കാവി നിറത്തിലെ വസ്ത്രം ധരിച്ച ആയിരക്കണക്കിന് ആളുകൾ റോഡിലൂടെ ഘോഷയാത്രയായി നീങ്ങുന്നത് കാണാം. അയോദ്ധ്യയില്‍ ഈയിടെ നടന്ന കലശയാത്രയുടെ ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് പോസ്റ്റിന്‍റെ അടിക്കുറിപ്പ് ഇങ്ങനെയാണ്: “കലശ യാത്ര അയോദ്ധ്യ… 🚩 കാവിയുടുത്ത സിംഹങ്ങൾക്ക് ജയ്ശ്രീറാം 🙏” FB post archived link എന്നാല്‍ ഈ വീഡിയോ അയോദ്ധ്യയില്‍ നിന്നുള്ളതല്ലെന്ന് അന്വേഷണത്തില്‍ […]

Continue Reading