ലോക്സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് കാന്തപുരം പറഞ്ഞതായി വ്യാജ പ്രചരണം…
പൊതു തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ മത സ്ഥാപനങ്ങളുടെ പിന്തുണ പ്രത്യക്ഷമായും പരോക്ഷമായും പല രാഷ്ട്രീയ പാർട്ടികളും തേടാറുണ്ട്. കേരളത്തിൽ കോൺഗ്രസ്സും എൽഡിഎഫും യുഡിഎഫും ബിജെപിയും ഒരേപോലെ മത്സരിക്കുമ്പോൾ സാമുദായിക വോട്ടുകൾ നിർണായകമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മുസ്ലിം സമുദായത്തിലെ രണ്ട് പ്രബല വിഭാഗങ്ങളിലൊന്നായ കാന്തപുരം വിഭാഗത്തിന്റെ നേതാവും മുതിര്‍ന്ന ആചാര്യനുമായ കാന്തപുരം അബൂബക്കർ മുസ്ലിയാർ യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് പ്രസ്താവന നടത്തിയതായി ചില പ്രചരണങ്ങൾ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം അദ്ദേഹത്തിൻറെ പ്രസ്താവന എന്നവകാശപ്പെട്ട് ഒരു പോസ്റ്ററാണ് പ്രചരിക്കുന്നത്. […]
Continue Reading