പഹല്‍ഗാമിന് ശേഷം പാക് യുദ്ധവിമാനം അജ്ഞാതര്‍ തകര്‍ത്തു എന്ന് പ്രചരിപ്പിക്കുന്നത് പഴയ ദൃശ്യങ്ങള്‍…
പഹല്‍ഗാം സംഭവത്തിന് ശേഷം ഇന്ത്യ-പാക് നയതത്ര ബന്ധത്തിന് വിള്ളല്‍ വീണിട്ടുണ്ട്. ഇരു രാജ്യങ്ങളും പ്രതികാര നടപടികളിലേയ്ക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തകര്‍ന്നുവീണ യുദ്ധവിമാനത്തിന്റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം കനത്ത പുകയുയര്‍ത്തി വിമാനം തീ പിടിച്ച് കത്തിയമരുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പാകിസ്ഥാന്റെ സിയാൽകോട്ട് ജില്ലയിൽ ഇന്ത്യൻ അതിർത്തിയിലേക്ക് വരികയായിരുന്ന പാക് യുദ്ധവിമാനം അജ്ഞാതരാല്‍ തകര്‍ന്നു വീണ ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പാകിസ്ഥാൻന്റെ സിയാൽകോട്ട് ജില്ലയിൽ ഇന്ത്യൻ […]
Continue Reading