FACT CHECK: പണിമുടക്ക് ദിനത്തില്‍ യെച്ചുരി ഡല്‍ഹിയില്‍ ഗതാഗതകുരുക്കില്‍ പെട്ടതായി വ്യാജ പ്രചരണം
വിവരണം സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച അര്‍ദ്ധ രാത്രി മുതല്‍ ആരംഭിച്ച ദേശീയ പണിമുടക്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും തുടരുന്നു. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും പണിമുടക്ക് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. അടഞ്ഞു കിടക്കുന്ന കടമുറികളും വാഹനങ്ങള്‍ ഒഴിഞ്ഞ നിരത്തുകളും ചാനല്‍ വാര്‍ത്തകളില്‍ കാണിക്കുന്നുണ്ട്. പണിമുടക്കുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. archived link FB post സീതാറാം യെച്ചുരിയുടെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാര്‍ത്ത ഇതാണ്: “ദേശീയ പണിമുടക്കിനെ അഭിസംബോധന ചെയ്യാന്‍ ട്രാഫിക്ക് […]
Continue Reading