രാജസ്ഥാനിൽ പോലീസ് ഒരു സ്ത്രീയെ ബൈക്കിൽ കൊണ്ട് പോകാൻ ശ്രമിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ ഉത്തർ പ്രദേശിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നു

ഉത്തർപ്രദേശിൽ പോലീസ് ഉദ്യോഗസ്ഥർ ഒരു സ്ത്രീയെ ബൈക്കിൽ ഇരുത്തി തട്ടി കൊണ്ട് പോകുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ പോലീസ് ഉദ്യോഗസ്ഥർ അബോധാവസ്ഥയിലുള്ള ഒരു സ്ത്രീയെ ബൈക്കിൽ ഇരുത്തി കൊണ്ട് പോകാൻ […]

Continue Reading

രാജസ്ഥാനില്‍ ഗ്യാസ് സിലിണ്ടര്‍ വെറും 500 രൂപയ്ക്ക്…? ആനുകൂല്യത്തിന്‍റെ യാഥാര്‍ഥ്യം ഇതാണ്…

അടിക്കടിയുണ്ടാകുന്ന പാചകവാതക വില വര്‍ദ്ധന സാധാരണക്കാരുടെ ബജറ്റിന്‍റെ താളം തെറ്റിക്കുന്നതിനാല്‍ ഇതേക്കുറിച്ച് വരുന്ന ഏതൊരു വാര്‍ത്തയും സാമൂഹ്യ മാധ്യമങ്ങളില്‍ ചൂട് പിടിച്ച ചര്‍ച്ചകള്‍ക്ക് വിഷയമാകാറുണ്ട്. രാജസ്ഥാനില്‍ ഗാസ് സിലിണ്ടറിന്‍റെ വില്‍സ കേരളത്തേക്കാള്‍ വളരെ കുറവാണ് എന്നൊരു പ്രചരണം നടക്കുന്നതു ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  രാജസ്ഥാൻ സർക്കാർ പാചകവാതക സിലിണ്ടര്‍ 500 രൂപ നിരക്കിൽ നൽകുന്നു… കൂടാതെ 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും മാസം നൂറ് യൂണിറ്റ് സൗജന്യ വൈദ്യുതി പതിനൊന്ന് ലക്ഷം കർഷകർക്ക് […]

Continue Reading