FACT CHECK: പ്രിയങ്ക ഗാന്ധി കയ്യില്‍ തൃശൂലവുമായി പൂജയില്‍ പങ്കെടുക്കുന്ന ചിത്രം എഡിറ്റഡാണ്…
പ്രിയങ്ക ഗാന്ധി കയ്യില്‍ തൃശൂലം പിടിച്ചുകൊണ്ട് ഇരിക്കുന്നു, അടുത്തുള്ളവര്‍ അവരെ ദേവിയാക്കി പൂജിക്കുന്നതിന്റെ ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. പക്ഷെ ഈ ചിത്രം എഡിറ്റഡാണ്. ഈ ചിത്രത്തിന്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് പ്രിയങ്ക ഗാന്ധിയുടെ ചിത്രം കാണാം. നെറ്റിയില്‍ മുഴുവന്‍ സിന്ദൂരം വെച്ച് കയ്യില്‍ തൃശൂലം പിടിച്ച് ഇരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ആരു നീ […]
Continue Reading
