‘ആകാശത്ത് പ്രത്യക്ഷപ്പെട്ട’ തിരുപ്പതി ഭഗവാന്റെ തിരുരൂപം എഡിറ്റഡാണ്…
തിരുപ്പതി ഭഗവാന്റെ അനുഗ്രഹം തേടി ഇന്ത്യ മുഴുവനുമുള്ള വിശ്വാസികള്‍ ക്ഷേത്ര ദര്‍ശനം നടത്താറുണ്ട്. തിരുപതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് അതിനാല്‍ത്തന്നെ നല്ല പ്രചാരം ലഭിക്കാറുണ്ട്. തിരുപ്പതി ക്ഷേത്രത്തിലെ വെങ്കിടേശ്വര ഭഗവാന്റെ തിരുരൂപം ആകാശത്ത് പ്രത്യക്ഷമായി എന്നു വാദിച്ച് ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോള്‍ വൈറൽ ആകുന്നുണ്ട്. പ്രചരണം മഞ്ഞുമൂടിയ അന്തരീക്ഷത്തിൽ തിരുപ്പതി ഭഗവാന്റെ രൂപം ആകാശത്ത് കാണപ്പെട്ട ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: തിരുപ്പതിയിൽ ഭഗവാന്റെ സാന്നിധ്യം നിറഞ്ഞ നിമിഷം: തിരുപ്പതി ദർശനം അയൂരാരോഗ്യ സൗഖ്യം നിറയും […]
Continue Reading