ലഡാക്കിലെ റിപ്പബ്ലിക് ദിനാഘോഷം കാശ്മീരിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…
കാശ്മീരിലെ റിപ്പബ്ലിക് ദിനാഘോഷം എന്ന തരത്തില്‍ ചില സ്കൂള്‍ കുട്ടികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മാറുന്ന കശ്മീറിന്‍റെ കാഴ്ചകള്‍ എന്ന തരത്തിലാണ് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോ കാശ്മീരിലെതല്ല പകരം ലഡാക്കിലെ കാര്‍ഗിലിലെതാണ് എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില വിദ്യാര്‍ഥികള്‍ ഹിന്ദി ഗാനം ‘തേരി മിട്ടി മേ മില്‍ ജാവു…’ പാടുന്നതതായി കേള്‍ക്കാം. […]
Continue Reading