FACT CHECK: റെംഡിസ്വിർ മരുന്നിന്റെ ഉപയോഗിക്കാത്ത കുപ്പികള്‍ നദിയിലൂടെ ഒഴുക്കി പാഴാക്കുന്നു എന്നാ പ്രചരണത്തിന്റെ വസ്തുത അറിയൂ…
പ്രചരണം ഇന്ത്യ മുഴുവനും നിലവിൽ കൊറോണ പകർച്ചവ്യാധിയോട് പോരാടുകയാണ്. ഈ നൂറ്റാണ്ടില്‍ ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും ക്ലേശകരമായ സമയമാണിത്. രാജ്യത്തുടനീളം മഹാമാരി മൂലം മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. രോഗത്തെ ഫലപ്രദമായി തടയാന്‍ വൈദ്യ ശാസ്ത്രരംഗം കിണഞ്ഞു പരിശ്രമിക്കുന്നു. കോവിഡ് മരുന്നായി നിലവില്‍ ഉപയോഗിച്ച് പോരുന്ന റിംഡിസ്വിവര്‍ ജനറിക്ക് വിഭാഗത്തിലെ കോവിഫോര്‍ എന്ന മരുന്നുമായി ബന്ധപ്പെട്ട ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പഞ്ചാബിലെ ഒരു നദിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കോവിഫോര്‍ മരുന്നുകള്‍ ഒഴുകി നടക്കുന്ന ദൃശ്യങ്ങള്‍ കാണിക്കുന്ന […]
Continue Reading
