FACT CHECK: വാട്സാപ്പിനെ കുറിച്ച് പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ്….

Representative Image; Credit: Reuters വാട്സപ്പില്‍ നിങ്ങളുടെ കോളുകള്‍ റെക്കോര്‍ഡ്‌ ചെയ്യുകയും നിങ്ങളുടെ വാട്സാപ്പ്, ഫെസ്ബൂക്ക്, ഇന്‍സ്റ്റാഗ്രാംഅക്കൗണ്ടുകള്‍ സര്‍ക്കാര്‍ നിരിക്ഷിക്കുകയും ചെയ്യും എന്ന്‍ വാദിച്ച് ഒരു വാട്സാപ്പ് സന്ദേശം സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ വാദം തെറ്റാണ്ന്ന് കണ്ടെത്തിയിട്ടുണ്ട്. എന്താണ് ഈ സന്ദേശത്തില്‍ പറയുന്നതും എന്താണ് സന്ദേശത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം വാട്സാപ്പ് സന്ദേശം- മുകളില്‍ നല്‍കിയ വാട്സാപ്പ് സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

FACT CHECK: ഈ വൈറല്‍ വാട്സാപ്പ് സന്ദേശം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെതല്ല; സത്യാവസ്ഥ അറിയൂ…

Representative Image; photo credit: Reuters. വിദ്യഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥ് രക്ഷിതകള്‍ക്കായി നല്‍കിയ സന്ദേശം എന്ന തരത്തില്‍ ഒരു വാട്സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ സന്ദേശത്തിനെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണം നടത്തിയപ്പോള്‍ ഈ സന്ദേശം വിദ്യാഭ്യാസ മന്ത്രി ശ്രി. രവീന്ദ്രനാഥ് നല്‍കിയതല്ല എന്ന് വ്യക്തമായി.  പ്രചരണം Screenshot: Message forwarded to us for verification on our WhatsApp factline number. ഫാക്റ്റ് ക്രെസേണ്ടോയുടെ വാട്സാപ്പ് നമ്പറില്‍ മുകളില്‍ കാണുന്ന […]

Continue Reading

FACT CHECK: ‘India is doing it’ എന്ന പേരുള്ള വീഡിയോ ഫയല്‍ നിങ്ങളുടെ ഫോണ്‍ 10 സെക്കന്‍റില്‍ ഹാക്ക് ചെയ്യുമോ? സത്യാവസ്ഥ അറിയൂ…

കോവിഡ്‌ എങ്ങനെയാണ് ഇന്ത്യയില്‍ പകരുന്നത് എന്ന് കാണിക്കുന്ന ഒരു വീഡിയോ India is doing it എന്ന പേരില്‍ നിങ്ങളുടെ വാട്സപ്പില്‍ വന്നാല്‍ അത് ഡൌണ്‍ലോഡ് ചെയ്യരുത് അലെല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ വെറും 10 സെക്കന്‍റില്‍ ഹാക്ക് ചെയ്യപെടും എന്ന് പറഞ്ഞു ഒരു സന്ദേശം വാട്സപ്പിലും ഫെസ്ബൂക്കിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ സന്ദേശത്തില്‍ പറയുന്നത് തെറ്റാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. ഈ വ്യാജ പ്രചാരണത്തിന്‍റെ സത്യാവസ്ഥ എന്താന്നെന്ന്‍ അറിയാം. പ്രചരണം ഇതേ സന്ദേശം ഫെസ്ബൂക്കിലും […]

Continue Reading