ബന്ധുക്കളുടെയ്യും സുഹൃത്തുക്കളുടെയും വാഹനങ്ങള്‍ ഓടിച്ചാല്‍ 5000 രൂപ പിഴ..? സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നത്…

ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വാഹനം ഓടിച്ചാല്‍ ഇനി മുതല്‍ 5000 രൂപ പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശം നല്‍കിയെന്ന അറിയിപ്പുമായി ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്.  പ്രചരണം   “അത്യാവശ്യ ഘട്ടങ്ങളിൽ സുഹൃത്തുക്കളോ ബന്ധുക്കളോ ആയ മറ്റൊരാളുടെ വാഹനം ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. അങ്ങനെ ഓടിക്കുമ്പോൾ ലൈസൻസും സാധുവായ മറ്റു രേഖകളും ഉണ്ടെങ്കിലും ഇപ്പറയുന്ന രേഖ കൈവശമില്ലെങ്കിൽ നിങ്ങൾക്ക്5000 രൂപ പിഴയോ തടവോ ലഭിക്കുന്ന നിയമ വ്യവസ്ഥയുണ്ട് ‘മോട്ടോർ വെഹിക്കിൾസ് ആക്ട് സെക്ഷൻ 197’വാഹന ഉടമയുടെ അനുമതിപത്രമില്ലാതെ മറ്റൊരാളുടെ […]

Continue Reading