FACT CHECK: സ്വാതന്ത്ര്യാന്തര ഭാരതത്തില്‍ 30 വര്‍ഷത്തോളം വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് മുസ്ലിങ്ങളായിരുന്നു എന്ന പ്രചരണം തെറ്റാണ്…
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മുപ്പത് വര്‍ഷത്തോളം വിദ്യാഭ്യാസ മന്ത്രിമാര്‍ മുസ്ലിങ്ങളായിരുന്നു എന്ന പ്രചരണം സാമുഹ മാധ്യമങ്ങളില്‍ കുറച്ച് കാലമായി നടക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ഒരു പോസ്റ്റര്‍ കാണാം. പോസ്റ്ററിന്റെ മുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിനോടൊപ്പം എന്തുകൊണ്ട്? എന്ന ചോദ്യവും പോസ്റ്ററിനെ കുറിച്ച് ചോദിക്കുന്നുണ്ട്. എന്താണ് പോസ്റ്ററില്‍ […]
Continue Reading