ലൂപ്പോ കേക്കിനുള്ളില്‍ ജിഹാദികള്‍ ഹിന്ദു കുട്ടികളെ തളര്ത്തനായി മാരക വിഷ ഗുളിക ഒളിപ്പിച്ചിരിക്കുന്നു എന്ന വ്യാജ പ്രചരണത്തിന്റെ യാഥാര്‍ത്ഥ്യം…
ലോകത്ത് ഏതൊരു കാര്യത്തിനൊപ്പവും ഇപ്പോള്‍ പതിവായി ആരോപിക്കപ്പെടുന്ന വാക്കാണ് ജിഹാദ്. ഭക്ഷണം, പ്രണയം, സാമൂഹ്യ വ്യവസ്ഥിതികള്‍ തുടങ്ങി എല്ലാത്തിനൊപ്പവും വര്‍ഗീയത കലര്‍ത്തിയ പ്രചരണങ്ങള്‍ക്കായി ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ പല പ്രചരണങ്ങളും അടിസ്ഥാന രഹിതമാണെന്ന് ഫാക്റ്റ് ചെക്കുകള്‍ നടത്തുമ്പോള്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിഷജിഹാദിന്റെ കേക്കിനുള്ളില്‍ മാരകമായ വിഷഗുളിക ഒളിപ്പിച്ച് വിപണിയിലെത്തിക്കുന്നു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ലൂപ്പോ എന്ന പേരുള്ള കവറില്‍ ലഭിക്കുന്ന ചെറിയ കേക്ക് മുറിച്ചു നോക്കുമ്പോള്‍ ബിസ്കറ്റിനുള്ളിലും കേക്കിനുള്ളിലും പച്ച, […]
Continue Reading