മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയ വൃദ്ധസന്യാസി എന്നു പ്രചരിപ്പിക്കുന്നത് കഴിഞ്ഞമാസം അന്തരിച്ച സിയാറാം ബാബയുടെ പഴയ വീഡിയോ…

പ്രായത്തിന്‍റെ ബുദ്ധിമുട്ടുകള്‍ ശരീരത്തെ നല്ലവണ്ണം ബാധിച്ച ഒരു വൃദ്ധന്‍റെ വീഡിയോ, 154 വയസ്സ് പ്രായമുള്ള ന്യാസിയുടേതാണെന്ന അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  പ്രചരണം  ചുക്കിചുളിഞ്ഞ ചര്‍മ്മവും എല്ലുകള്‍ ദുര്‍ബലമായി കൂനിക്കൂടിയ ശരീരവുമുള്ള പടുവൃദ്ധനായ സന്യാസിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇദ്ദേഹം കുംഭമേളയ്ക്ക് എത്തിയതാണ് എന്നു സൂചിപ്പിച്ച ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഹിമാലയ സാനുക്കളിൽ നിന്ന്മഹാകും ഭമേളയിൽ പങ്കെടുക്കാനെത്തിയ 154. വയസുള്ള സന്യാസി. #temple #templejewellery#” FB post archived link എന്നാല്‍ തെറ്റായ പ്രചരണമാണ് ഇതെന്നും ദൃശ്യങ്ങളിലെ വൃദ്ധ സന്യാസി 2024 […]

Continue Reading

പ്രതിഷേധിക്കുന്ന കര്‍ഷകരെ വൃദ്ധ സ്ത്രി ശകാരിക്കുന്ന പഴയ വീഡിയോ നിലവിലെ കര്‍ഷക സമരവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

റോഡ്‌ തടഞ്ഞു സാധാരണക്കാരെ ശല്യപെടുത്തുന്ന കര്‍ഷകരെ ഒരു വൃദ്ധ ശകാരിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ പഴയതാണ് കുടാതെ ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന് നിലവില്‍ ഡല്‍ഹിയുടെ സമീപം നടക്കുന്ന കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വൃദ്ധ സ്ത്രി പ്രതിഷേധിക്കുന്ന കര്‍ഷകരെ ശകാരിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് […]

Continue Reading

FACT CHECK: കര്‍ഷക സമരത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനല്ല; സത്യാവസ്ഥ അറിയൂ…

കര്‍ഷക സമരത്തിന്‍റെ ഇടയില്‍ പോലീസിന്‍റെ റ്റിയര്‍ ഗാസ് ആക്രമണത്തില്‍ പരിക്കേറ്റ ഒരു കര്‍ഷകന്‍റെയും ഒരു സൈനിക ഉദ്യോഗസ്ഥന്‍റെയും ഫോട്ടോ ഒരുമിച്ച്  ചേര്‍ത്ത് ഇവര്‍ രണ്ടുപേരും ഒരേ വ്യക്തിയാണ് എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം പൂര്‍ണമായി തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് പോസ്റ്റിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: Post sharing two pics one of a veteran army officer and other […]

Continue Reading