FACT CHECK: ഡെങ്കി പരത്തുന്ന കൊതുകിൽ നിന്നും രക്ഷയ്ക്കായി കാലിൽ വെളിച്ചെണ്ണ പുരട്ടിയാൽ മതിയെന്ന പഴയ വ്യാജ പ്രചരണം വീണ്ടും വൈറലാകുന്നു…

കോവിഡ് മഹാമാരി ശമനമില്ലാതെ വ്യാപിക്കുന്നതിനിടയിൽ ജീവന് ഭീഷണിയായി മറ്റു പല പനികളും ഇടയ്ക്കിടെ വന്നു പോകുന്നുണ്ട്.  അതിലൊന്നാണ് ഡെങ്കിപ്പനി. ഓരോ വര്‍ഷവും നിരവധി പേര്‍ ഡെങ്കിപ്പനിക്ക് ഇരകളാകുന്നു. പ്രചരണം  ഡെങ്കിപ്പനിക്കെതിരെ വെളിച്ചെണ്ണ ഫലപ്രദമാണ് എന്ന ഒരു അറിയിപ്പുമായി ഡോക്ടറുടെ പേരിൽ ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  ഇംഗ്ലീഷിൽ നൽകിയിട്ടുള്ള സന്ദേശം ഇങ്ങനെയാണ്. തിരുപ്പതി സായിസുധ ആശുപത്രിയിലെ ഡോക്ടർ B സുകുമാർ  ഇംഗ്ലീഷില്‍ നൽകിയ സന്ദേശത്തിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ്: “ഡെങ്കി പനി വ്യാപിക്കുകയാണ്. അതിനാൽ ദയവായി മുട്ടിനു താഴെ […]

Continue Reading

FACT CHECK: കൈരളി ചാനല്‍ ഓണ്‍ലൈന്‍ പതിപ്പിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു…

പ്രചരണം  സംസ്ഥാനത്ത് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ നടന്നത് ന്യൂനപക്ഷ ക്ഷേമ വകുപ്പ്  മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതിനെ ചൊല്ലിയായിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ക്രൈസ്തവ സമുദായങ്ങള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു എന്നാണ് വാര്‍ത്തകള്‍ അറിയിക്കുന്നത്.  ഇതിനു ശേഷം മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. കൈരളി ഓണ്‍ലൈന്‍ പതിപ്പിന്‍റെ സ്ക്രീന്‍ഷോട്ടില്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട്‌  ഇങ്ങനെയാണ്: മദ്രസ അദ്ധ്യാപകർക്ക് മാസം ഒരു ലിറ്റർ […]

Continue Reading