ഭണ്ഡാരപ്പെട്ടിയില്‍ നിറഞ്ഞ കാണിക്കപ്പണം എണ്ണുന്ന ദൃശ്യങ്ങള്‍ അയോധ്യയില്‍ നിന്നുള്ളതല്ല, സത്യമറിയൂ…
അയോധ്യയിലെ ശ്രീരാമ ക്ഷേത്രം പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ഭക്തജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. ഭക്തരുടെ അഭൂത പൂർവ്വമായ തിരക്കാണ് അവിടെ അനുഭവപ്പെടുന്നത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ രാമക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിയില്‍ കാണിക്കയായി ലഭിച്ച കോടിക്കണക്കിന് പണം എണ്ണുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട് പ്രചരണം കറൻസി നോട്ടുകളും നാണയങ്ങളും ഉൾപ്പെടെ കാണിക്കയായി ലഭിച്ച പണം ഏതാനും വ്യക്തികള്‍ ചേര്‍ന്ന് ഭണ്ഡാരപ്പെട്ടിയില്‍ നിന്നും എണ്ണിത്തിട്ടപ്പെടുത്താനായി എടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ദർശനത്തിനായി തുറന്നുകൊടുത്ത ഉടൻ തന്നെ അയോധ്യയിലെ ശ്രീരാമ […]
Continue Reading