പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിവാദ ഇസ്ലാമിക പണ്ഡിതൻ സാകിർ നായിക്കിനോടൊപ്പമുള്ള ചിത്രം എഡിറ്റഡാണ്‌  

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിവാദ ഇസ്ലാമിക പണ്ഡിതൻ സാകിർ നായിക്കിനോടൊപ്പമുള്ള ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ മലേഷ്യയിൽ കഴിയുന്ന വിവാദ ഇസ്ലാമിക പണ്ഡിതൻ ഡോ.സാകിർ നായിക്കും മകനും പ്രതിപക്ഷ […]

Continue Reading