ചീറ്റപ്പുലികള്‍ ഇണക്കത്തോടെ മനുഷ്യനൊപ്പം ഉറങ്ങുന്ന ദൃശ്യങ്ങള്‍ രാജസ്ഥാനിലെതല്ല, ദക്ഷിണാഫ്രിക്കയിലേതാണ്…
ചീറ്റപ്പുലികള്‍ രാജസ്ഥാനിലെ ക്ഷേത്ര പുരോഹിതനോടൊപ്പം ഇണക്കത്തോടെ ജീവിക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ഒരു വ്യക്തി ഏതാനും ചീറ്റപ്പുലികളുടെ സമീപത്ത് പുതച്ചുകൊണ്ട് കിടന്നുറങ്ങുന്നതും രാത്രി ചീറ്റകള്‍ എഴുന്നേറ്റ് പുതച്ച് കിടന്നുറങ്ങുന്ന വ്യക്തിയുടെ കൂടെ ചേര്‍ന്ന് കിടക്കുവാന് ശ്രമിക്കുന്നതുമായ കൌതുകമുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. രാജസ്ഥാനിലെ ഒരു ക്ഷേത്രത്തിലാണ് ഇതെന്നും ക്ഷേത്ര പുരോഹിതനാണ് പുള്ളിപ്പുളികളോട് ഇങ്ങനെ ഇണക്കം കാണിക്കുന്നത് എന്നും സൂചിപ്പിച്ച് ഒപ്പമുള്ള വാചകങ്ങള്‍ ഇങ്ങനെ: “*രാജസ്ഥാനിലെ സിരോഹി ഗ്രാമത്തിലെ പിപാലേശ്വർ മഹാദേവൻ്റെ ക്ഷേത്രത്തിൽ രാത്രിയിൽ പുള്ളിപ്പുലികൾ പൂജാരിയുടെ അടുത്ത് […]
Continue Reading